ഇനിയൊരു കാത്തിരിപ്പുണ്ടാകാം
ഇനിയാ ഇടവഴിയിലോടികളിക്കാന്‍
നിന്റെ വളപ്പൊട്ടുകളെ ഉമ്മവെക്കാന്‍
മഞ്ചാടിക്കുരുവിനെ എണ്ണികൊറിക്കാന്‍
മഴപെയ്തു തോര്‍ന്ന ചെളിവരമ്പില്‍
ഇക്കിളി പക്ഷിയെ പിടിക്കാന്‍
ഇനിയെന്‍ മുറ്റത്തൊരു മുല്ല പൂത്താല്‍
ഞാന്‍ അതിനെ നിന്റെ പേരുചൊല്ലി വിളിക്കും
ഇനിയാ ഇടവഴിയിലോടികളിക്കാന്‍
നിന്റെ വളപ്പൊട്ടുകളെ ഉമ്മവെക്കാന്‍
മഞ്ചാടിക്കുരുവിനെ എണ്ണികൊറിക്കാന്‍
മഴപെയ്തു തോര്‍ന്ന ചെളിവരമ്പില്‍
ഇക്കിളി പക്ഷിയെ പിടിക്കാന്‍
ഇനിയെന്‍ മുറ്റത്തൊരു മുല്ല പൂത്താല്‍
ഞാന്‍ അതിനെ നിന്റെ പേരുചൊല്ലി വിളിക്കും
No comments:
Post a Comment