നടന്നുമറഞ്ഞ നാള്‍വഴികളില്‍ എന്നെ തനിച്ചാക്കി നടന്നകന്നപ്പോള്‍
നീ അറിഞ്ഞിരുന്നോ? നീ നഷ്ടപ്പെടുത്തിയത് നിന്റെ പ്രണയമാണ്
മഴത്തുള്ളികള്‍പോലെ നിന്റെ പ്രണയം പെയ്തിറങ്ങിയത്
എന്റെ ഹ്രിദയത്തിന്റെ ആഴങ്ങളിലേക്കാണ് !!!!
സ്നേഹസംഗീതം പോലെ നിന്ന്റ്റെ വാക്കുകള്‍ പതിച്ചത്
എന്റെ മനസ്സിലേക്കാണ് !!!