അകലെ ഈ മരുഭൂമിയില്‍ ഇരുന്നുകൊണ്ട്
എന്റെ ഏകാന്തതയുടെ നിശബ്ദതയില്‍
ഞാന്‍ നിന്നെ മാത്രം ഓര്‍ത്തുകൊള്ളട്ടെ
നീ എനിക്ക് തന്ന മധുരമുള്ള സ്നേഹവും
നിന്റെ പരിഭവം നിറഞ്ഞ കൊഞ്ചലും
കുളിരാര്‍ന്ന സാമിപ്യവുമെല്ലാം നിന്റെ
അനുവാദത്തോടെ ഞാന്‍ ഒന്നു കൂടി
കടമെടുക്കുകയാണ് .....
ഞാന്‍ മാത്രം തനിച്ചാകുന്ന എന്റെ സ്വപ്നങളില്
നിന്നെ ഒന്നുകൂടി പ്രണയിക്കാന്‍ വേണ്ടി മാത്രം
എന്റെ ഏകാന്തതയുടെ നിശബ്ദതയില്‍
ഞാന്‍ നിന്നെ മാത്രം ഓര്‍ത്തുകൊള്ളട്ടെ
നീ എനിക്ക് തന്ന മധുരമുള്ള സ്നേഹവും
നിന്റെ പരിഭവം നിറഞ്ഞ കൊഞ്ചലും
കുളിരാര്‍ന്ന സാമിപ്യവുമെല്ലാം നിന്റെ
അനുവാദത്തോടെ ഞാന്‍ ഒന്നു കൂടി
കടമെടുക്കുകയാണ് .....
ഞാന്‍ മാത്രം തനിച്ചാകുന്ന എന്റെ സ്വപ്നങളില്
നിന്നെ ഒന്നുകൂടി പ്രണയിക്കാന്‍ വേണ്ടി മാത്രം
നീയും എന്നെ പോലെ ചിന്തിക്കുന്നു.
ReplyDeleteഎവിടെയൊക്കെയോ ഒരു സാമ്യം നമ്മുടെ വാക്കുകളില്‍.
ഒരുപക്ഷെ നാം കടന്നു പോയത് ഒരേ വഴിയിലൂടെ ആയിരിക്കും.
അല്ലെ സുഹൃത്തേ??????????
ആയിരിക്കാം,പ്രണയത്തിന്റെ നാള്‍വഴികളില്‍ നടന്ന ദൂരമോ ,പോയ വഴികളോ ഒന്നും ഓര്‍മ്മയില്ല ,കാരണം അവളെന്റെ കൂടെ ഉണ്ടായിരുന്നപ്പോള്‍ ഇതൊന്നും കാണാനും നോക്കാനും ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല.
ReplyDeleteഎന്റെ പ്രണയം... പ്രണയം മഴയാകണം.... പ്രകൃതിയിലെ വെളിച്ചത്തിന്റെ അവസാന രശ്മി പോലും കവര്‍ന്നെടുത്ത്, ഇരുളിന്റെ കരിമ്പടം പുതപ്പിച്ച്, ചൂളം വിളിക്കുന്ന കാറ്റായി, മിന്നല്‍ പിണരുകളും, ഇടിയുടെ ശബ്ദ ഘോഷങ്ങളും, മനസിലേക്ക് ഇരമ്പി പെയ്യുന്ന മഴ തുള്ളികളും ആയി വന്നടുക്കുന്ന തുലാവര്‍ഷം... നീയാ മഴ മാത്രം കണ്ടിരിക്കണം...... പ്രണയത്തിന്റെ താപം മാത്രം അറിയണം... പിന്നെ, മഴയുടെ തണുപ്പ് നിന്റെ മനസിലെ ആര്‍ദ്രതയ്കും ഇടിനാദങ്ങള്‍ നിന്റെ വാക്കുകള്‍ക്കും, മിന്നല്‍ പിണരുകളെ നിന്റെ ചിന്തക്കും പകര്‍ന്നു തന്ന്.... എനിക്ക് അകന്നു പോകണം
ReplyDelete