ഈ പ്രണയദിനത്തില്‍ നിനക്ക്
സമ്മാനിക്കാന്‍ തങ്കത്തിളക്കമുള്ള
ആഭരണങള്‍ ഇല്ല
വര്‍ണ്ണചിത്രങള്‍ വരച്ചിട്ട്
ആശംസാകാര്‍ഡുകളില്ല
പുത്തന്‍ ഡിസൈനില്‍ തീര്‍ത്ത്
വസ്ത്രങളില്ല
ഇന്ന് നിനക്ക് നല്‍കാന്‍
മറ്റാര്‍ക്കും നല്‍കാതെ എന്റെ
മനസ്സില്‍ സൂക്ഷിച്ച പവിത്രമായ
സ്നേഹം മാത്രം
ഉടയാതെ നിറം മങാതെ
ഒരിക്കലും മുഷിയാതെ
നല്‍കാന്‍ സത്യമായ
എന്റെ പ്രണയം മാത്രം
സമ്മാനിക്കാന്‍ തങ്കത്തിളക്കമുള്ള
ആഭരണങള്‍ ഇല്ല
വര്‍ണ്ണചിത്രങള്‍ വരച്ചിട്ട്
ആശംസാകാര്‍ഡുകളില്ല
പുത്തന്‍ ഡിസൈനില്‍ തീര്‍ത്ത്
വസ്ത്രങളില്ല
ഇന്ന് നിനക്ക് നല്‍കാന്‍
മറ്റാര്‍ക്കും നല്‍കാതെ എന്റെ
മനസ്സില്‍ സൂക്ഷിച്ച പവിത്രമായ
സ്നേഹം മാത്രം
ഉടയാതെ നിറം മങാതെ
ഒരിക്കലും മുഷിയാതെ
നല്‍കാന്‍ സത്യമായ
എന്റെ പ്രണയം മാത്രം
No comments:
Post a Comment