എപ്പോഴാണ് നമ്മള്‍ പരസ്പരം അടുത്തതെന്നറിയില്ല
അടുത്തറിഞ്ഞ നാള്‍മുതല്‍ അവളെനിക്കെല്ലാമായിരുന്നു
ഞാന്‍ എഴുതുമ്പോള്‍ അവളെനിക്ക് അക്ഷരമായിരുന്നു
ഞാന്‍ പാടുമ്പോള്‍ അവളെന്നിലെ സ്വരമായിരുന്നു
ഞാന്‍ കരയുമ്പോള്‍ എനിക്ക് സാന്ത്വനമായിരുന്നു
ഞാന്‍ നടക്കുമ്പോള്‍ എനിക്ക് വഴികാട്ടിയായിരുന്നു അവള്‍
ഉറങുമ്പോള്‍ എന്റെ സ്വപ്നമായിരുന്നു അവള്‍
ഞാന്‍ ഉണരുമ്പോള്‍ കണ്ണിനു കുളിര്‍മ്മയേകുന്ന കണിയായിരുന്നു
എനിക്കും അവള്‍ക്കും ഇടയില്‍ ഒന്നേ ഉണ്ടായിരുന്നുള്ളു
മനസ്സില്‍ അറിയാതെ വിരിഞ്ഞ സത്യമായ പ്രണയം മാത്രം

pranayam vijayikkatte.......
ReplyDeleteകൊള്ളാം നന്നായിട്ടുണ്ട്.....
ReplyDelete"ആയിരുന്നു" എന്നു പറയല്ലെ സുഹ്രുത്തെ എന്നുമെന്നും തന്റെ എല്ലമെല്ലാമായിരിക്കട്ടെ....
ReplyDelete