മനസ്സില്‍ കുളിരുകോരിയിട്ട്
പെയ്തിറങിയ മഴയ്ക്ക്
ഒരു പൂക്കാലത്തിന്റെ സുഗന്ധമുണ്ടായിരുന്നു
മനസ്സില്‍ എന്നും ഒരു പ്രണയത്തിന്റെ
ഓര്‍മ്മ നല്‍കിയിരുന്നു
ഇന്ന് അതേ മഴ എനിക്ക്
ഒരു നൊമ്പരത്തിന്റെ കയ്പും
വിരഹത്തിന്റെ വേദനയും നല്‍കി
ഇനിയെത്ര ഭാവമുണ്ടാകാം നിനക്കീ
ഭൂമിയില്‍
ഈ ജീവിതത്തില്‍ എനിക്ക് നല്‍കാന്‍
No comments:
Post a Comment