എന്റെ പൂന്തോട്ടത്തിലെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള പൂവാണുനീ
എന്റെ രാത്രികളിലെ മധുരമുള്ള സ്വപ്നമാണു നീ
എന്റെ പാട്ടിലെ കേള്‍ക്കാന്‍ സുഖമുള്ള വരികളാണു നീ
എന്റെ വേദനകളെ ഞാന്‍ മറക്കുന്നത് നിന്നെയോര്‍ക്കുമ്പോഴാണ്
എന്നും നീ കൂടെ ഉണ്ടാകുമെങ്കില്‍ ഈ ജീവിതം
എനിക്കെന്നും സന്തോഷമുള്ളതാകും

No comments:
Post a Comment