അകലങളിരുന്ന് നീ എന്നെ ഓര്‍ക്കുന്നുണ്ടാകാം
ആ ഓര്‍മ്മകളിലൂടെ നീ എന്നെ പ്രണയിക്കുന്നുണ്ടാകാം
ചിലപ്പോള്‍ നിന്റെ കണ്ണുകള്‍ നനഞ്ഞിട്ടുണ്ടാവാം..
പുഴയോരങളില്‍ ഒഴുകിപോയ കടലാസുതോണിപോലെ
കാറ്റില്‍ ഉതിര്‍ന്നു വീണ പൂവിന്റെ ഇതളുകല്‍ പോലെ
ഒന്നും പറയാതെ പറന്നുപോയ പക്ഷിയെ പോലെ
എന്നില്‍ നിന്നും നീയും അകന്നു പോയി...
പക്ഷേ എന്റെ മനസ്സില്‍ എന്നും നീ ഉണ്ടാകും
ആരും കാണാതെ ആരോടും പറയാതെ
ഇനിയും ഞാന്‍ നിന്നെ സ്നേഹിക്കും
കാരണം നീ എന്നും എന്റെതു മാത്രമാണ്
ഞാന്‍ നിന്നെ അത്രമേല്‍ സ്നേഹിച്ചിരുന്നു
ആ ഓര്‍മ്മകളിലൂടെ നീ എന്നെ പ്രണയിക്കുന്നുണ്ടാകാം
ചിലപ്പോള്‍ നിന്റെ കണ്ണുകള്‍ നനഞ്ഞിട്ടുണ്ടാവാം..
പുഴയോരങളില്‍ ഒഴുകിപോയ കടലാസുതോണിപോലെ
കാറ്റില്‍ ഉതിര്‍ന്നു വീണ പൂവിന്റെ ഇതളുകല്‍ പോലെ
ഒന്നും പറയാതെ പറന്നുപോയ പക്ഷിയെ പോലെ
എന്നില്‍ നിന്നും നീയും അകന്നു പോയി...
പക്ഷേ എന്റെ മനസ്സില്‍ എന്നും നീ ഉണ്ടാകും
ആരും കാണാതെ ആരോടും പറയാതെ
ഇനിയും ഞാന്‍ നിന്നെ സ്നേഹിക്കും
കാരണം നീ എന്നും എന്റെതു മാത്രമാണ്
ഞാന്‍ നിന്നെ അത്രമേല്‍ സ്നേഹിച്ചിരുന്നു
No comments:
Post a Comment