ജീവിതത്തില്‍ പിന്നിട്ട വഴികളിലൂടെ മനസ്സ് സഞ്ചരിക്കുമ്പോള്‍
മനസ്സില്‍ തെളിയുന്നത് ഞാന്‍ എന്നും
മനസ്സില്‍ തെളിയുന്നത് ഞാന്‍ എന്നും
ഓര്‍ക്കാന്‍ കൊതിക്കുന്ന മുഖങളാണ്
ജീവിതം മുന്നോട് കുതിക്കുന്നതിനിടയില്‍
മറന്നുപോയ കുറേനല്ല സുഹ്രുത്തുക്കളെജീവിതം മുന്നോട് കുതിക്കുന്നതിനിടയില്‍
അവരുടെ സ്നേഹം,പിണക്കം,ദേഷ്യം എല്ലാം വെറും
ഓര്‍മ്മകളായി മാറിയിരിക്കുന്നു
ഇനിയെന്നെങ്കിലും പരസ്പരം കാണുകയാണെങ്കില്‍
പഴയ ഓര്‍മ്മകള്‍ പങ്കുവെക്കാന്‍
പഴയ കുസ്രുതികളോര്‍ത്ത് പൊട്ടിചിരിക്കാന്‍
ഒരല്പനേരം അവരോടൊപ്പം ആ വിദ്യാലയമുറ്റത്ത് നടക്കാന്‍
മറന്നുവെച്ച പഴയ ഓര്‍മ്മകളെ പൊടിതട്ടിയെടുക്കാന്‍
ഞാനും അറിയാതെ മനസ്സില്‍ ആഗ്രഹിച്ചു പോകുന്നു .
No comments:
Post a Comment