അവള്‍ക്കെന്നോട് എന്തോ പറയാനുണ്ടായിരുന്നു..
പലപ്പോഴും അവളതെന്നോട് പറയാന്‍ തുടങിയതായിരുന്നു
പിന്നെ എന്തേ ഒന്നു പറയാതിരുന്നത് ?
മടികൊണ്ടായിരിക്കുമോ? അതോ പേടിയോ?
ഒരു കടലാസ് തുണ്ടിലെങ്കിലും കുറിച്ചു തന്നൂടെ അവള്‍ക്ക്?
അവളുടെ ചുണ്ടുകള്‍ക്കിടയില്‍ എന്നോട് പറയാന്‍ തുടങിയ
വാക്കുകള്‍ അവളുടെ അഴകാര്‍ന്ന കണ്ണുകളില്‍
എനിക്ക് കാണാന്‍ കഴിയുന്നുണ്ടായിരുന്നു.
എങ്കിലും ഞാന്‍ കാത്തിരുന്നു അവളുടെ മൊഴികളിലൂടെ കേള്‍ക്കാന്‍.
കാത്തിരിപ്പിനൊടുവില്‍ ഞാന്‍ അത് അവളോട് ചോദിച്ചു
അതിനവളൂടെ മറുപടി ഒരു പുഞ്ചിരിയായിരുന്നു.
അവളെന്നോട് പറയാന്‍ തുടങിയതെല്ലാം അതിലൂടെ
ഞാന്‍ വായിച്ചെടുത്തു.
"ഇഷ്ടമാണ് അവള്‍ക്കെന്നെയും"

No comments:
Post a Comment