ഒരോ നിമിഷങളിലും ഇല്ലാതാകുന്നത് ഒരോ സ്വപ്നങളാണ്
അറ്റമില്ലാത്ത നൂലില്‍ ഞാന്‍ പറത്തിയ പട്ടത്തിന്റെ
ബന്ധം നഷ്ടപ്പെടുകയാണ്
കാത്തിരിക്കാന്‍ ആരും ഇല്ല് ,സമാധാനിപ്പിക്കാനും
ഏകാന്തത എനിക്ക് വീണ്ടും ഒരു കൂട്ടുകാരനാകുന്നു.
അല്ലെങ്കില്‍ അതിന്റെ കൂട്ടുകൂടാന്‍ ഞാന്‍ നിര്‍ബന്ധിതനാകുന്നു.
ശുഭപ്രതീക്ഷയുടെ നാളുകള്‍ തിരികെ വരും
കൂട്ടിരിക്കാന്‍ അവളും തിരിച്ചുവരും എന്ന പ്രതീക്ഷയില്‍
ഞാന്‍ ഇന്നിവിടെ ഏകാന്തതയുടെ കൂട്ടുകാരന്‍.

No comments:
Post a Comment