കാലം നീങ്ങികൊണ്ടിരിക്കുന്നു,
ചിന്തകള്‍ മാറികൊണ്ടിരിക്കുന്നു,
ഭൂമി കറങ്ങി കൊണ്ടിരിക്കുന്നു,
ഞാന്‍ നിന്നെ പ്രണയിച്ചുകൊണ്ടിരിക്കുന്നു.
നീ എന്നില്‍ നിന്നും അകന്നുകൊണ്ടിരിക്കുന്നു
ചിന്തകള്‍ മാറികൊണ്ടിരിക്കുന്നു,
ഭൂമി കറങ്ങി കൊണ്ടിരിക്കുന്നു,
ഞാന്‍ നിന്നെ പ്രണയിച്ചുകൊണ്ടിരിക്കുന്നു.
നീ എന്നില്‍ നിന്നും അകന്നുകൊണ്ടിരിക്കുന്നു
No comments:
Post a Comment