നമ്മള്‍ നടക്കുകയായിരുന്നു
തണല്‍മരങള്‍ പച്ചവിരിച്ചു കിടക്കുന്ന
കായല്‍പ്പരപ്പുകളുടെ അരികിലൂടെ
ആ സാഹായ്നം എനിക്കും നിനക്കും
ഒരു പുതിയൊരനുഭവമായിരുന്നു!!!
എന്റെ ഇടംകൈയില്‍ നിന്റെ വലം കൈ ചേര്‍ത്തുപ്പിടിച്ച്
മനസ്സിലെ സ്വപ്നങള്‍ പങ്കുവെച്ച് നമ്മള്‍ നടന്നു നീങി..
ഇന്നു അതുപോലൊരു സായാഹ്നത്തില്‍ അതേ വഴിയിലൂടെ
ഞാന്‍ നടക്കുമ്പോള്‍ എന്റെ കൈകളില്‍
ചേര്‍ത്തു പിടിക്കാന്‍ നിന്റെ കൈകളില്ല
എന്റെ മനസ്സില്‍ തകര്‍ന്നു വീണ സ്വപ്നങള്‍ ആണ്
എന്റെ പ്രണയത്തിന്റെ സുഖത്തിനും
വിരഹത്തിന്റെ നൊമ്പരത്തിനും സാക്ഷിയായ്
ഈ കായലും തണല്‍മരങ്ങളും പിന്നെ
ഒരു പകല്‍ ഇരുട്ടിന് വഴിമാറുമ്പോള്‍ വന്നു വീഴുന്ന
ഒരു ചുവന്ന സന്ധ്യയും മാത്രം...

No comments:
Post a Comment