ഇനിയും എന്റെ കൈകോര്‍ത്തു പിടിച്ച് നിനക്ക നടക്കാനാവില്ല
മനസ്സില്‍ മറന്നിരിക്കുന്നു എന്നോടുള്ള പ്രണയം
എന്റെ സ്വപ്നങ്ങളെ മഴതുള്ളികള്‍ പോലെ ചിന്നിചിതറിച്ച്
എന്റെ ഓര്‍മ്മകളെ പോലും നീ മരവിപ്പിച്ചു.
മനസ്സില്‍ ഇരമ്പുന്ന വേദനകളെ പോലും തുറന്നുകാണിക്കാനാകതെ
എന്റെമാത്രം നൊമ്പരമായി മാറുന്നു
മിഴികളില്‍ ഒഴുകിനീങ്ങുന്ന കണ്ണുനീരുകള്‍ പോലെ
ഇരുവഴിയിലേക്ക് യാത്രയാകാന്‍ പോകുന്നു നീ അഗ്രഹിച്ചത് പോലെ
ഇനി എന്റെയാത്രകളില്‍ ഞാന്‍ തനിച്ചാണ്, ആരും കൂട്ടിനില്ലാതെ
പുകമറഞ്ഞ ഒരു ലോകത്തേക്ക്,ഇരുട്ടിലേക്ക് നടന്നു നീങ്ങുകയാണ്
ഒരു പക്ഷേ ഒരു ഒളിച്ചോട്ടം , തിരിച്ചു വിളിക്കരുത് ഇനിയൊരിക്കലും..

No comments:
Post a Comment