സ്വപ്നം വെറും തോന്നലുകളാണ്
മനുഷ്യന്‍ മനസ്സില്‍ നെയ്തെടുക്കുന്ന
വെറും നൂലാമാലകള്‍
വൈകിയാണെങ്കിലും ഞാന്‍ തിരിച്ചറിയുന്നു
സ്വപ്നം ജീവിതമല്ലെന്ന സത്യവും..
മനുഷ്യന്‍ മനസ്സില്‍ നെയ്തെടുക്കുന്ന
വെറും നൂലാമാലകള്‍
വൈകിയാണെങ്കിലും ഞാന്‍ തിരിച്ചറിയുന്നു
സ്വപ്നം ജീവിതമല്ലെന്ന സത്യവും..
No comments:
Post a Comment