കടമെടുത്ത വാക്കുകളോ
സത്യമല്ലാത്ത സ്നേഹമോ
ഞാന്‍ നിനക്ക് തന്നിട്ടില്ല
എന്നും ഞാന്‍ നിനക്ക് നല്‍കിയത്
എന്റെ മനസ്സാണ് നിന്നില്‍ നിന്നും
ഒന്നും മോഹിക്കാതെ എന്റെ മനസ്സ്
സത്യമല്ലാത്ത സ്നേഹമോ
ഞാന്‍ നിനക്ക് തന്നിട്ടില്ല
എന്നും ഞാന്‍ നിനക്ക് നല്‍കിയത്
എന്റെ മനസ്സാണ് നിന്നില്‍ നിന്നും
ഒന്നും മോഹിക്കാതെ എന്റെ മനസ്സ്
No comments:
Post a Comment