നിന്റെ സ്നേഹം മങ്ങിതുടങിയിരിക്കുന്നു
നീ എന്നില്‍നിന്നും അകന്നുകൊണ്ടിരിക്കുന്നു
എന്നെ കാണുമ്പോഴുള്ള നിന്റെ ചിരി
വെറും അഭിനയമായി മാറുന്നു.
എന്നോട് സംസാരിക്കാന്‍
എന്നോട് പരിഭവം പറയാന്‍
എനിക്കൊപ്പം കൂട്ടിരിക്കാന്‍
നിനക്കിന്ന് സമയമില്ല.
നീ അത് ആഗ്രഹിക്കുന്നില്ല .
ഒടുവില്‍ നൊമ്പരത്തിന്റെ കാണാക്കയ്ത്തിലേക്ക്
എന്നെ തള്ളിയിട്ട് നീ നടന്നകലുമ്പോള്‍
വേദനിക്കുന്നത് എന്റെ ഹ്രിദയമാണ്
നിനക്ക് മാത്രമായി നല്‍കിയ എന്റെ മനസ്സാണ്.

No comments:
Post a Comment