പ്രണയത്തിന്റെ നിയമങ്ങള്‍ തെറ്റിച്ചുകൊണ്ട്
കുരുക്കിയിട്ട ചങ്ങലകളെ ഭേദിച്ചു കൊണ്ട്
ഞാന്‍ സ്വാതന്ത്ര്യം ആഘോഷിക്കാനൊരുങ്ങുന്നു
ആ ചങ്ങലപ്പാടുകള്‍ എന്റെ മനസ്സിലുണ്ടാക്കിയ
മുറിവുകള്‍ എനിക്ക് ഇല്ലാതാക്കണം
കുശുംബും അഹങ്കാരവും ഇല്ലാത്ത
കുറ്റപ്പെടുത്തലുകള്‍ ഇല്ലാത്ത വാക്കുകള്‍ കേള്‍ക്കണം .
സമാധാനമായി ഉറങ്ങണം പുതിയ പ്രതീക്ഷകളില്‍
എനിക്ക് ജീവിക്കണം.സ്വസ്ഥമായി ജീവിക്കണം
nalla varikal
ReplyDelete