എന്റെ പ്രണയത്തിന് നീ നല്കിയ മാനദണ്ഡം എന്തായിരുന്നു?
മോബൈലില്‍ ഞാന്‍ നിന്നൊട് സംസാരിക്കുന്ന ദൈര്‍ഘ്യമോ,
ഞാന്‍ നിനക്ക് നല്കുന്ന സമ്മാനപ്പൊതികളുടെ വലുപ്പമോ,
നിന്നോട് പറയുന്ന വാക്കുകളിലെ സൗന്ദര്യമോ?
ഇതൊന്നുമല്ല !!
എന്റെ മനസ്സില്‍ നിന്നോടുള്ള സ്നേഹത്തിന്റെ ആഴം മനസ്സിലാക്കാന്‍
നിന്റെ മനസ്സില്‍ ഇനിയെങ്കിലും ആത്മാര്‍ത്ഥമായ സ്നേഹം ജനിക്കേണ്ടിയിരിക്കുന്നു.

ഒരുപാടു നോവുകള്‍
ReplyDeleteഒരുമിച്ചു പെയ്യുന്ന
പ്രണയക്ക്ഷരങ്ങള്.....
നന്നായിരിക്കുന്നു...
നന്മകള്.
ആ നോവുകളിലാണ് ഞാന്‍ പ്രണയത്തിന്റെ തീവ്രത അറിഞ്ഞിരുന്നത് ഷീബേച്ചി..
ReplyDelete