നമ്മള്‍ തമ്മില്‍ ഇനിയൊരു
കൂടികാഴ്ച ഇല്ലായിരിക്കാം
പരസ്പരം പരിഭവം പറയാന്‍
ഒടുവില്‍ സ്നേഹംകൊണ്ട്
ഇണങാന്‍
ഇനി നമ്മള്‍ക്കായില്ലെന്ന് വരാം
ഒരു പക്ഷേ ഞാനും നീയും
അകലുന്നത് എണ്ണമറ്റാത്ത
വിദൂരതയിലേക്കാവം
എങ്കിലും പങ്കുവച്ച
സ്നേഹത്തിന്റെയും
പരിഭവങള്‍ക്കുമിടയില്‍
നമ്മുടെ മനസ്സുകളുടെ ദൂരം
അകലെയല്ല.
ഞാനും നീയും പ്രണയിച്ചിരുന്നു
എന്ന സത്യം നീ മറക്കുന്നത് വരെ....
No comments:
Post a Comment