മനസ്സിനെ എന്നോ നോവിച്ച
മുറിവുകള്‍ പോലും ഇന്ന് ഓര്‍മ്മകളാണ്
ഞാന്‍ അവളെ സ്നേഹിച്ചു എന്ന
നേരിന്റെ പ്രതിഫലം!!!!
ആ സ്നേഹത്തില്‍ ആത്മാര്‍ത്ഥത
കൂടിയത് കൊണ്ടാവാം അവള്‍
എന്നെ വിട്ടകന്നതും
മുറിവുകള്‍ പോലും ഇന്ന് ഓര്‍മ്മകളാണ്
ഞാന്‍ അവളെ സ്നേഹിച്ചു എന്ന
നേരിന്റെ പ്രതിഫലം!!!!
ആ സ്നേഹത്തില്‍ ആത്മാര്‍ത്ഥത
കൂടിയത് കൊണ്ടാവാം അവള്‍
എന്നെ വിട്ടകന്നതും
No comments:
Post a Comment