എന്നെ മറന്ന് നീ പോയപ്പോഴും
എന്റെ മനസ്സ് നിന്റെ കയ്യിലായിരുന്നു
തിരിച്ചു തരാന്‍ മറന്നുപോയതാവാം..
തിരിച്ചു ചോദിക്കുന്നില്ല ഞാന്‍
എന്തെന്നാല്‍ അത് നിനക്കുള്ളതാണ്
നിനക്കു മാത്രം...
എന്റെ മനസ്സ് നിന്റെ കയ്യിലായിരുന്നു
തിരിച്ചു തരാന്‍ മറന്നുപോയതാവാം..
തിരിച്ചു ചോദിക്കുന്നില്ല ഞാന്‍
എന്തെന്നാല്‍ അത് നിനക്കുള്ളതാണ്
നിനക്കു മാത്രം...
No comments:
Post a Comment