ഇനിയൊരിക്കലും അടുക്കാനാകാത്തത്ര
അകന്നുപോയീ നമ്മള്‍
പിന്നിട്ട നല്ല നാളുകള്‍ കുളിരേകുന്ന ഓര്‍മ്മകളായ്
മനസ്സില്‍ സൂക്ഷിക്കാം...
ഇന്നത്തെ ഈ അകലം കയ്പേറുന്ന ഒരു നൊമ്പരമായ്
എന്നും ബാക്കിയാകും..എങ്കിലും
നിന്നെ ഞാന്‍ അത്മാര്‍ത്ഥമായി സ്നേഹിച്ചിരുന്നു.
ആ സത്യം
ഈ വിരഹത്തിന്റെ വേദനയിലൂടെ ഞാന്‍ അറിയുന്നു.

No comments:
Post a Comment