എന്റെ സ്നേഹം മുഴുവന്‍
നീ ഏറ്റുവാങി എനിക്കുതരാനുള്ളത്
നീ എന്നും കടം പറഞ്ഞു..
ഒരിക്കല്‍ ഒന്നും പറയാതെ നീ പോയി
കടങള്‍ ബാക്കിയാക്കി...
ഇനിയും ഞാന്‍ കാത്തിരിക്കാം
ഇനിയൊരു ജന്മത്തില്‍ ഈ കടങള്‍
തന്നുതീര്‍ക്കും എന്ന് നീ പറഞ്ഞാല്‍..
നീ ഏറ്റുവാങി എനിക്കുതരാനുള്ളത്
നീ എന്നും കടം പറഞ്ഞു..
ഒരിക്കല്‍ ഒന്നും പറയാതെ നീ പോയി
കടങള്‍ ബാക്കിയാക്കി...
ഇനിയും ഞാന്‍ കാത്തിരിക്കാം
ഇനിയൊരു ജന്മത്തില്‍ ഈ കടങള്‍
തന്നുതീര്‍ക്കും എന്ന് നീ പറഞ്ഞാല്‍..
No comments:
Post a Comment